SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

ലേബർ കോഡ് ക്ലാസ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
hr

തിരുവനന്തപുരം : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പുതിയ ലേബർ കോഡിനെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ലേബർകോഡിന്റെ ചട്ടക്കൂട്, നടപ്പിലാക്കൽ, പരിണിത ഫലങ്ങൾ എന്നിവയെ കുറിച്ച് കമ്പനി സെക്രട്ടറിയും കേരളകൗമുദി എച്ച്.ആർ മേധാവിയുമായ വിശാഖ് മധുസൂദനൻ ക്ലാസെടുത്തു.വെള്ളയമ്പലം സി.എം.എ ഭവനിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ ചെയർമാൻ പ്രണവ് ജയൻ, സെക്രട്ടറി നിഷ ഹബി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY