
തിരുവനന്തപുരം: കേരള മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളയാത്രയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുല്ല നിർവഹിച്ചു.കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം എ.സൈഫുദീൻ ഹാജി മുഖ്യാതിഥിയായി.സമസ്ത കേന്ദ്രമുശാവറയംഗം അബ്ദുറഹ്‌മാൻ സഖാഫി വിഴിഞ്ഞം,സിദ്ധീഖ് സഖാഫി നേമം,ഷുഹൈബ് കണ്ണൂർ,മുഹമ്മദ് സിയാദ് കളിയിക്കാവിള,സിദ്ധീഖ് സഖാഫി ബീമാപള്ളി,സനുജ് വഴിമുക്ക്,അബ്ദുല്ല ഫാളിലി വർക്കല,ഷഹീദ് ബീമാപള്ളി,ജാബിർ ഫാളിലി നടയറ,ശറഫുദീൻ പോത്തൻകോട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
