SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

പെൻഷൻ ദിനാചരണം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഒഫ് പെൻഷണേഴ്സിന്റെ (എ.ഐ.ഒ.പി) നേതൃത്വത്തിൽ നടത്തിയ പെൻഷൻ ദിനാചരണം പുന്നൻ റോഡിലുള്ള സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ പള്ളി ഹാളിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്‌ഘാടനം ചെയ്തു. എ.ഐ.ഒ.പി പ്രസിഡന്റ് കെ.കൃഷ്ണപിള്ള, ജനറൽ സെക്രട്ടറി ടൈറ്റസ് ഫിലിപ്പ്, ട്രഷറർ കെ.എ.സുഗതൻ, കെ.ജി.വിജയകുമാർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY