SignIn
Kerala Kaumudi Online
Thursday, 19 February 2026 3.02 AM IST

കെ.എസ്.ടി  എംപ്ലോയീസ് സംഘ്

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ളോയീസ് സംഘ്(ബി.എം.എസ്)വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സെൻട്രൽ ഡിപ്പോയിൽ ഉപവാസ സമരം നടത്തി.കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആനൂകൂല്യങ്ങൾ നിഷേധിക്കുന്ന,കേരള സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം. സംഘിന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദിപ്.വി.നായർ ഉദ്ഘാടനം ചെയ്തു.21ന് സംഘടിപ്പിക്കുന്ന വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ച് വിജയകരമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY