SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.00 PM IST

ഗവായ് ഡോ. ബി.ആർ. അംബേദ്‌കർ ചെയർ പ്രൊഫസർ

Increase Font Size Decrease Font Size Print Page
gavai

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ഹൈദരാബാദ് നാൽസർ (നാഷണൽ അക്കാ‌ഡമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച്)​ സർവകലാശാലയിലെ ഡോ. ബി.ആർ. അംബേദ്‌കർ ചെയർ പ്രൊഫസർ എന്ന പദവിയിൽ നിയമിച്ചു. ഭരണഘടന അടക്കം വിഷയങ്ങളിലെ ഗവേഷണം,​ അക്കാഡമിക് പരിശീലനക്കളരികൾ തുടങ്ങിയവയുടെ ചുമതല വഹിക്കും. ഇന്നലെ ഗവായിയുടെ ഡൽഹിയിലെ വസതിയിലെത്തി നാൽസർ സർവകലാശാല വി.സി പ്രൊഫ. കൃഷ്‌ണ ദേവ റാവു നിയമന ഉത്തരവ് കൈമാറി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY