
ഏലപ്പാറ: കൊച്ചു കരുന്തരുവി അറപ്പ്കാട് പുതുവൽ അരുവിക്കര വീട്ടിൽ കൃഷ്ണകുമാർ( 47) നിര്യാതനായി. സംസ്‌കാരം ഇന്ന് പതിനൊന്നിന് വീട്ട് വളപ്പിൽ. ഭാര്യ :സരിത. മക്കൾ: ലെനിൻ, ദേവു , ജനിഫർ .സി.പി.എം പശു പാറ ലോക്കൽ കമ്മിറ്റിസെക്രട്ടറി രവികുമാർ സഹോദരനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |