കൊല്ലം: ക്വയിലോൺ ബീച്ച് ഹോട്ടലിൽ ക്രിസ്മസും പുതുവത്സരവും വിപുലമായി ആഘോഷിക്കും. ക്രിസ്മസ് പ്ലം കേക്ക് ഉത്സവസമയത്തിന് പ്രത്യേകമായി തയ്യാറാക്കിയ രൂപികരമായ കേക്കുകൾ ലഭ്യമാണ്. 24ന് ക്രിസ്മസ് ഈവ് ഡിന്നർ (കുടുംബത്തോടും സുഹൃത്തുക്കൾക്കും ഒപ്പം ആസ്വദിക്കാൻ പ്രത്യേക ഡിന്നർ മെനു), 25ന് ക്രിസ്തുമസ് ദിന ലഞ്ച് ആൻഡ് ഡിന്നർ (പരമ്പരാഗതവും ഉത്സവ സ്വഭാവമുള്ളതുമായ വിഭവങ്ങൾ), പുതുവത്സര ആഘോഷ രാത്രിയായ 31ന് പുതുവത്സരം വരവേൽക്കാൻ പ്രത്യേക റൂം പാക്കേജ്, ഗാല ഡിന്നർ എന്നിവയും ഉണ്ടാവും.
20 മുതൽ 100 വരെയുള്ള ഗ്രൂപ്പുകൾക്ക് പുതുവർഷം ആഘോഷിക്കാൻ പ്രത്യേക ഹാളുകളോ റൂഫ് ടോപ്പോ ആവശ്യാനുസരണം ലഭിക്കും.
ഫോൺ: 9447783716, 9447783717, 04742769999
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |