തിരുവനന്തപുരം: കിഴക്കേകോട്ട അഭേദാശ്രമത്തിൽ നടന്ന അഖില കേരളാ കർണാടക സംഗീത കച്ചേരി മത്സരത്തിൽ പന്തളം മാധവ് ദേവിനെ വിജയിയായി തിരഞ്ഞെടുത്തു.20000 രൂപയും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം കാവാലം ശ്രീകുമാർ മാധവിന് സമ്മാനിച്ചു.മത്സരത്തിൽ രാജലക്ഷ്മി, അധീന തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |