തിരുവനന്തപുരം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 27ന് രാവിലെ 10.30ന് പാളയത്തുവച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേയ്ക്ക് അഭിമുഖം സംഘടിപ്പിക്കും. പത്താം ക്ലാസ്,പ്ലസ്.ടു,ഐ.ടി.ഐ,ഡിപ്ലോമ,ഡിഗ്രി,ബി.കോം,ബി.ടെക് എന്നീ അടിസ്ഥാന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.പ്രായ പരിധി 40 വയസ്.പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോം:8921916220
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |