കൊച്ചി: എറണാകുളം കരയോഗം ശതാബ്ദി ആഘോഷത്തിന് പരിസമാപ്തി. സമാപന സമ്മേളനം സ്വാമി ആനന്ദവനം ഭാരതി മഹാമണ്ഡലേശ്വർ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, കരയോഗം ജനറൽ സെക്രട്ടറി പി.രാമചന്ദ്രൻ, അഡ്വ.എ.ബാലഗോപാൽ, വേണുഗോപാൽ സി. ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.ഡോ. എസ് സോമനാഥ്, കെ.കെ. മുഹമ്മദ്, പെരുവനം കുട്ടൻമാരാർ, നെടുമങ്ങാട് ശിവാനന്ദൻ, വാരണാട്ട്ശങ്കരനാരായണക്കുറുപ്പ്, കെ.എം. ധർമ്മൻ, ടി.എസ്. രാധാകൃഷ്ണൻ, പി.പി. പ്രസന്നൻ, ഷീബ അമീർ, അമ്മിണി പൗലോസ്, ടി.ജെ. വിനോദ് എം.എൽ.എ, മേയർ വി.കെ.മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, ജെ.കെ മേനോൻ, എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |