
തിരുവനന്തപുരം: യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ തൈക്കാട് ഗാന്ധി സ്‌മാരകത്തിൽ യുക്തിവാദി പ്രസ്ഥാനം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മുൻമന്ത്രി നീലഹിതദാസ് ഉദ്ഘാടനം ചെയ്‌തു.യുക്തിവാദി സംഘം പ്രസിഡന്റ് ടി.എസ് പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.ശ്രീനി പട്ടത്താനം.ഡോ.മുരുകദാസ്,വെള്ളനാട് രാമചന്ദ്രൻ,ഡോ.ജയകുമാർ,ഡോ.ശ്രീകുമാർ,ഹരിഹരൻ,പി.സുശീലൻ,നാഗേഷ്,പി.കെ.വേണുഗോപാൽ,പ്രസാദ് സോമരാജ്,മോഹൻ ഗോപാൽ,എസ്.വേണു,പ്രതീഷ്.ബി അനിൽസീറോ,എം.സത്യദാസ്,എം.അമാനുള്ള തുടങ്ങിയവർ പങ്കെടുത്തു.പുതിയ ഭാരവാഹികളായി കിളിമാനൂർ ചന്ദ്രൻ,എസ്.വേണു,ജെ.സുകുമാരൻ (വൈസ് പ്രസിഡന്റുമാർ)രേണുകാദേവി,ബേബി ഗിരിജ (ജോയിൻ സെക്രട്ടറിമാർ),എൻ.കെ.ഇസഹാക്ക് (ഓർഗനൈസിംഗ് സെക്രട്ടറി),എം.അമാനുള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |