
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ എൽ.ഡി.എഫ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കൺവീനർ ടി.പി രാമകൃഷ്ണൻ. ജനുവരി 12ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മന്ത്രിസഭാംഗങ്ങളും, നിയമസഭാംഗങ്ങളും, പാർലമെന്റ് അംഗങ്ങളും പങ്കെടുക്കുന്ന സത്യാഗ്രഹമുണ്ടാകും. മൂന്ന് വാഹന പ്രചാരണ ജാഥകളും സംഘടിപ്പിക്കും. ഫെബ്രുവരി 16ന് ജാഥകൾ അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
