
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബോംബ് ഭീഷണി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ഇ മെയിൽ വഴിയാണ് ബുധനാഴ്ച രാവിലെ പത്തോടെ സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ബോംബ് പൊട്ടുമെന്നായിരുന്നു സന്ദേശം. ഉടനെ പൊലീസും സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |