
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഞായറാഴ്ചവരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ബംഗാൾ ഉൾക്കടലിനും ഇന്ത്യൻ സമുദ്രത്തിനുമിടയിലുണ്ടായ ന്യൂനമർദ്ദം കടുത്തതിന്റെയും രണ്ടു ദിവസത്തിനുള്ളിൽ ഇത് കൂടുതൽ കരുത്താർജിച്ച് തെക്കു പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതിന്റെയും ഭാഗമായാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |