പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഹാൻഡ് ഹോൾഡിംഗ് സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിപ്ലോമ/ബി.ടെക്, എം.സി.എ, ഇലക്ട്രോണിക്/കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് യോഗ്യത. 2026 ജനുവരി ഒന്നിന് 40 വയസിൽ കവിയരുത്. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ ജനുവരി 14ന് അസൽ സർട്ടിഫിക്കറ്റുകളുമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുന്നിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0491 2533327
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |