
ചാത്തന്നൂർ: ഏറത്ത് കാർത്തികയിൽ പരേതനായ ധനപാലന്റെ ഭാര്യ ആർ.ശാന്ത ഭായ് (83, റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.മഞ്ജു (എച്ച്.എസ്.എസ്.ടി, ആദിച്ചന്നല്ലൂർ), എസ്.മനുജ (അദ്ധ്യാപിക, വിജയ കോളേജ് ഒഫ് നഴ്സിംഗ്, കൊട്ടാരക്കര). മരുമക്കൾ: പി.സുന്ദരേശൻ (റിട്ട. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ), സി.ആർ.ജയൻ (ബിസിനസ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |