
തിരുവനന്തപുരം : എസ്.എൻ.സി സൗഹൃദവേദിയുടെ പുതുവത്സരാഘോഷവും കുടുംബ സംഗമവും കായിക്കര ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.പി.എസ്.ജ്യോതികുമാർ, വി.വിമൽപ്രകാശ്, ഡോ.എൻ.ബോസ്,ഡോ.ഗോപാലകൃഷ്ണൻ,ഡോ.മധുബാല,പ്രൊഫ.കെ.എ. ജോർജ്,പ്രൊഫ.എം.എം.ഇല്ല്യാസ്, പ്രൊഫ. രാജൻ,കെ.രമേശ്,മീരാ അശോക്,വി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.ഗുരുവന്ദനം,മാജിക് ഷോ,ഗാനാലാപം, കവിയരങ്ങ് തുടങ്ങിയവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |