
കൊച്ചി: കടവന്ത്ര-പനമ്പിള്ളി നഗർ സർക്കുലറിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ഫീഡർ ബസ് കസ്തൂർബാ നഗർ-കല്ലുപാലം വരെ നീട്ടി. കസ്തൂർബാ നഗറിൽ നടന്ന ചടങ്ങിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ സർവീസ് ഫ്ളാഗ് ഒഫ് ചെയ്തു. ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ജനറൽ മാനേജർ (എച്ച്.ആർ) മിനി ഛബ്ര, അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ടി.ആർ.ഗോകുൽ, ഡെപ്യൂട്ടി ജനറൽ മാനേജർ വി.ജി.സജിത്, കൗൺസിലർ ജിസൺ ജോർജ്, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.എം.ചെറിയാൻ, രംഗനാഥപ്രഭു, വി.എസ് മോഹൻദാസ്, സി.ജെ.വർഗീസ്, ടൈറ്റസ് ജോളി, ആർ.വി.പ്രേം, ചന്ദ്രകാന്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
