
കോട്ടയം: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിലെ ഒന്നരലക്ഷം വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുപരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 30 ന് നടക്കും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ. എല്ലാ സ്‌കൂളുകളിലും സ്‌പെഷ്യൽ അസംബ്ലി ചേർന്ന് ഗാന്ധി അനുസ്മരണം നടത്തും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കുട്ടികൾക്ക് 'ഹരിത പ്രതിജ്ഞ' ചൊല്ലിക്കൊടുക്കും. തുടർന്ന് തൈ വിതരണം. സാമൂഹ്യ വനവത്ക്കരണ വകുപ്പാണ് തൈകൾ വിതരണം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
