SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.00 PM IST

സൗജന്യ തൊഴിൽ പരിശീലനം 

Increase Font Size Decrease Font Size Print Page

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18 - 49നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് തൊഴിൽ പരിശീലനം നൽകും. ഫെബ്രുവരി 7 മുതൽ ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ജുവലറി മേക്കിംഗ്, 13 മുതൽ ആരംഭിക്കുന്ന സി.സി.ടി.വി ടെക്‌നീഷ്യൻ (യുവതി, യുവാക്കൾക്ക്) കോഴ്‌സിലേക്കും സൗജന്യമായി പരിശീലനം നൽകുന്നതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു നൽകും. ഫോൺ: 0481 2303307, 2303306. ഇമെയിൽ: rsetiktm@sbi.co.in.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY