SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.17 PM IST

ഇട്ടിയച്ചൻ പോൾ

Increase Font Size Decrease Font Size Print Page
ettiyachan

നെടുമ്പാശേരി: വാപ്പാലശ്ശേരി മൂലൻ വീട്ടിൽ ഇട്ടിയച്ചൻ പോൾ (പോളച്ചൻ 85) നിര്യാതനായി. ഭാര്യ: നായത്തോട് കോട്ടയ്ക്കൽ റോസി. മക്കൾ: സിസ്റ്റർ ജൂഡിത്ത് പോൾ, ഷിബു മൂലൻ (മുൻ അകപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), ജാസ്മിൻ ഷാജു (യു.കെ), ജീന. മരുമക്കൾ: പ്രീമി, ഷാജു (യു.കെ), ജോസ്‌കോ (ജെ.ജെ സാനിട്ടറി).

TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY