SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

ഗുരുവായൂരിൽ മധുരം നൽകി

Increase Font Size Decrease Font Size Print Page
news-photo

ഗുരുവായൂർ: ഗുരുവായൂർ - തൃശൂർ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാംഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തി ഉദ്ഘാടന സർവീസ് ദിനത്തിൽ മധുരം വിതരണം ചെയ്തു. ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലാണ് മധുരം നൽകിയത്. സ്റ്റേഷൻ മാസ്റ്റർ നിഷാജിന് മധുരം നൽകി ദൃശ്യ പ്രസിഡന്റ് കെ.കെ.ഗോവിന്ദദാസ് ഉദ്ഘാടനം ചെയ്തു. ദൃശ്യ സെക്രട്ടറി ആർ.രവികുമാർ, ജോയിന്റ് സെക്രട്ടറി അജിത് ഇഴുവപ്പാടി, വി.പി.ആനന്ദൻ, അംഗങ്ങളായ ശശി പട്ടത്താക്കിൽ, സി.ഉണ്ണിക്കൃഷ്ണൻ, വി.ഭരതരാജൻ, എ.സി.നന്ദകുമാർ, വി.മുരളി, കെ.വൽസലൻ, പി.രാമചന്ദ്രൻ, രഘു വടക്കേപ്പാട്ട്, രവി പ്രസാദ് പാരാത്ത്, നന്ദകുമാർ മാരേത്ത്, രാജീവ് വടക്കേപ്പാട്ട് എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY