SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.00 PM IST

പൊലീസ് സ്റ്റേഷൻ ഉപരോധം

Increase Font Size Decrease Font Size Print Page
police-

കോന്നി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ നിന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എച്ച്.ഫൈസലിനെ കരുതൽ തടങ്കലിലെടുത്ത് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, മണ്ഡലം പ്രസിഡന്റ് തോമസ് കാലായിൽ, പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. കോന്നി ടൗണിൽ പ്രകടനവും ധർണയും നടത്തി. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, തോമസ് കാലായിൽ, പ്രവീൺ പ്ലാവിളയിൽ, റോജി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY