
കൊല്ലം: ഉളിയക്കോവിൽ ജനകീയനഗർ-20 മിക്കിഭവനിൽ പരേതനായ ജനയുഗം ഭാസ്കരന്റെ (സ്വാതന്ത്ര്യസമര സേനാനി) ഭാര്യ അംബുജാക്ഷി (94) നിര്യാതയായി. മക്കൾ: വിജയമ്മ, രാഗിണി (ജനയുഗം), ഉഷ, ഗോപകുമാർ, ജയകുമാർ, ശശികല. മരുമക്കൾ: പരേതനായ ഭാസ്കരൻ, ബാബു, പരേതനായ എ.ജി.തിലകൻ, എസ്.ഗീത, ബീന, ദേവരാജൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
