SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.29 PM IST

ഷാഫി മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു

Increase Font Size Decrease Font Size Print Page
f

കൊച്ചി: ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് കളങ്കാവൽ സിനിമയുടെ സംവിധായകൻ കെ.ജിതിൻ ജോസിന് സമ്മാനിച്ചു. 50,000 രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. നടൻ ദിലീപ് അവാർഡ് നൽകി. സിബി മലയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംവിധായകനും നടനുമായ ലാൽ ഷാഫി, തിരക്കഥാകൃത്തുകളായ ബെന്നി പി. നായരമ്പലം, സിന്ധുരാജ്, നിർമ്മാതാക്കളായ ഗിരീഷ് വൈക്കം, ബി. രാകേഷ്, എം. രഞ്ജിത്ത്, ക്യാമറാമാൻ അഴകപ്പൻ, ഷാഫിയുടെ സഹോദരനും സംവിധായകനുമായ റാഫി, പ്രയാഗ മാർട്ടിൻ, സോഹൻ സീനുലാൽ, സാദിഖ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY