
കോട്ടയം: വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം" എന്ന കുടുംബനാടകം വേദികൾ കീഴടക്കി മുന്നേറുന്നു. ദുരഭിമാന കൊലയുടെ പശ്ചാത്തലത്തിലുള്ള നാടകത്തിന്റെ പ്രമേയം സമകാലിക പ്രസക്തമാണ്. മുഹാദ് വെമ്പായം എഴുതി സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത നാടകത്തിന്റെ സംഗീതം അനിൽ മാളയാണ്. സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് പ്രദീപ് മാളവിക,കലവൂർ ബിസി,സനിൽ കോട്ടയം,വേണു,സജി പള്ളിപ്പുറം,അനുപ് തടത്തിൽ,ലതിക വേണു,പ്രിയ എന്നിവരാണ് അഭിനയിക്കുന്നത്. ഫോൺ: 9947613073.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
