
വാളിയോട്: മറവൻകോട് കൊച്ചുപറമ്പിൽ വീട്ടിൽ ഡി ചാക്കോയുടെ ഭാര്യ ആർ. മറിയാമ്മ (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശേഷം വാളിയോട് ശാലേം മർത്തോമാ ചർച്ച് സെമിത്തെരിയിയിൽ. മക്കൾ: സജി, ഗ്രേസി, ലിസി. മരുമക്കൾ: ജെസ്സി, രാജൻ,തമ്പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
