SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.35 PM IST

ഫീബിയ്ക്ക് പകരം ആമി

Increase Font Size Decrease Font Size Print Page
a

വഡോദര : യു.പി വാരിയേഴ്സിൻ്റെ ഓസ്ട്രേലിയൻ ബാറ്റർ ഫീബി ലിച്ച്ഫീൽഡിന് പരിക്കിനെ തുടർന്ന് വനിതാ പ്രീമിയർ ലീഗിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാകും.

ലിച്ച്ഫീൽഡിന് പകരം ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ആമി ജോൺസിനെ യു.പി ടീമിൽ ഉൾപ്പെടുത്തി.

സീസണിൽ ഏറ്റവും കുടുതൽ റൺസ് നേടിയവരിൽ മൂന്നാം സ്ഥാനത്തുള്ള ഫീബിയുടെ അഭാവം യു.പിയ്ക്ക് വലിയ തിരിച്ചടിയായി. 6 മത്സരങ്ങളിൽ നിന്ന് 2 ഫിഫ്റ്റി ഉൾപ്പെടെ 243 റൺസാണ് ഫീബി നേടിയത്.

ലേലത്തിൽ ആരും വാങ്ങാനില്ലായിരുന്ന ആമി ജോൺസിനെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് യു.പി ടീമിൽ എത്തിച്ചത്.

ഇന്ന്

യു.പി - ആർ.സി.ബി

(രാത്രി 7.30 മുതൽ

സ്റ്റാർ സ്പോർട്സ് ചാനലുകൾ, ജിയോ ഹോട്ട്‌സ്റ്റാർ)

TAGS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY