റാന്നിക്ക് ആകെ
₹ 203.5 കോടി
ക്ലീൻ പമ്പയ്ക്ക് 30 കോടി
എരുവാറ്റുപുഴ - മാമ്പാറ - മണിയാർ, കാവനാൽ -പെരുനാട് റോഡുകളുടെ വികസനത്തിനായി 22.5 കോടി
ആകെ 11 കിലോ മീറ്റർ ഗ്രാമീണ റോഡ്
തപോവൻ ടൂറിസം പദ്ധതിക്ക് ഒരുകോടി
റാന്നി ഇന്നർ ബൈപ്പാസ് റോഡിന് അനുമതി
പ്രാരംഭ പ്രവർത്തികൾക്ക് 1 കോടി
വലിയകാവ് - പേട്ട റോഡിലെ ഗതാഗത കുരുക്ക് ഇല്ലാതാകും
പള്ളിയോട സംരക്ഷണത്തിന് 50 ലക്ഷം രൂപ കൂടി
തെള്ളിയൂർ, കോട്ടാങ്ങൽ ഗ്രാമങ്ങളിൽ പടയണി മ്യൂസിയങ്ങൾക്ക് 50 ലക്ഷം രൂപ വീതം
പെരുനാട്, വടശേരിക്കര, നാരായണമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിൽ വന്യമൃഗ പ്രതിരോധത്തിന് രണ്ട് കോടി
അയിരൂർ നഴ്സിംഗ് കോളേജിന് 1 കോടി
വടശേരിക്കരയിൽ പുതിയ ബസ് സ്റ്റാൻഡിന് 1 കോടി
ക്ലീൻ പമ്പ പദ്ധതിയിലൂടെ പമ്പാ നദിയിലെ മാലിന്യം നീക്കി ശുദ്ധമായ ജലലഭ്യത ഉറപ്പാക്കാനാകും. റാന്നിയുടെ കിഴക്കൻ മലയോര മേഖലയിലെ റോഡിലുകളുടെ വികസനത്തിന് ഫണ്ട് അനുവദിച്ചത് ഈ മേഖലയിലെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കും.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |