
കൊല്ലം: കിളികൊല്ലൂർ കല്ലിംഗൽ വീട്ടിൽ പരേതനായ ഗോപാലന്റെയും ഗൗരിയമ്മയുടെയും മകൻ അനിൽ കുമാർ (71, റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഉഷ. മക്കൾ: അനീഷ്, അഭിലാഷ്, അഭിഷേക്. മരുമക്കൾ: ഗായത്രി, രമ്യ, അഖില. മരണാന്തര ചടങ്ങുകൾ 5ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
