
കോട്ടയം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിക്കും. പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, പൂഞ്ഞാർ എൻജിനിയറിംഗ് കോളേജ്, കിടങ്ങൂർ എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലെ എസ്.ഡി.പി.കെ സെന്ററുകളിൽ വച്ച് ജനുവരി 31ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് തൊഴിൽമേള. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ കമ്പനികളിലായി വിവിധ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ ഡി.ഡബ്ല്യു.എം.എസ്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. ഫോൺ: 9037027726.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
