SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

ബി.എം.എസ് ഓഫീസ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
bms

ക​ള​മ​ശേ​രി​:​ ​ബി.​എം.​എ​സ് ​ക​ള​മ​ശേ​രി​ ​മു​നി​സി​പ്പ​ൽ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സ് ​ഉ​ദ്ഘാ​ട​നം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സ​തീ​ഷ് ​ആ​ർ.​ ​പൈ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​നോ​ർ​ത്ത് ​ക​ള​മ​ശേ​രി​ ​ഏ​ലൂ​ർ​ ​റോ​ഡി​ൽ​ ​ത​ട​ത്തി​പ​റ​മ്പി​ൽ​ ​ബി​ൽ​ഡിം​ഗി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​മു​നി​സി​പ്പ​ൽ​ ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​പി.​വി.​ ​ശ്രീ​വി​ജി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ധ​നീ​ഷ് ​നീ​റി​ക്കോ​ട്,​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​കെ.​എ​സ്.​ ​ഷി​ബു,​ ​മേ​ഖ​ലാ​ ​പ്ര​സി​ഡ​ന്റ് ​എ.​ഡി.​ ​അ​നി​ൽ​കു​മാ​ർ,​ ​ഖ​ജാ​ൻ​ജി​ ​ജി.​ ​ബി​നു​ ​എ​ന്നി​വ​ർ​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​മേ​ഖ​ലാ​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ല​തി​ക​ ​ബാ​ബു,​ ​അ​തു​ൽ​കൃ​ഷ്ണ,​ ​സു​ജി​ത്,​ ​ര​തീ​ഷ് ​ആ​ർ.​ ​പി​ള്ള,​ ​വി.​ജെ.​ജോ​ർ​ജ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY