SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.38 PM IST

അസിം പ്രേംജിയിൽ പി.ജി ഡിപ്ലോമ പ്രോഗ്രാം

Increase Font Size Decrease Font Size Print Page
a

കൊച്ചി:അസിം പ്രേംജി സർവകലാശാലയിൽ അധ്യാപകർക്കും എഡ്യൂക്കേറ്റേഴ്‌സിനുമുള്ള പി.ജി ഡിപ്ലോമ പ്രോഗ്രാം അഡ്മിഷൻ ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷൻ,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എഡ്യൂക്കേഷണൽ അസെസ്മെന്റ്‌സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻ ടീച്ചിംഗ് ചിൽഡ്രൽ വിത്ത് ലേണിംഗ് ഡിസെബിലിറ്റീസ് എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.ഒരു വർഷ പാർട്ട്‌ടൈം കോഴ്‌സുകൾ ഹൈബ്രിഡ് രീതിയിലുള്ളതാണ്.സ്‌കൂൾ അധ്യാപകർ, ടീച്ചർ എഡ്യൂക്കേറ്റേഴ്സ്,സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്‌സ്,സ്‌കൂൾ ഭാരവാഹികൾ,സ്‌കൂൾ സംവിധാനവുമായി ബന്ധപ്പെട്ട സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ,എൻജിഒകൾ എന്നിവയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം.അവസാന തീയതി ഫെബ്രുവരി 12.ഫെബ്രുവരിയിൽ അഭിമുഖങ്ങൾ നടത്തുകയും മാർച്ച് 1ന് ക്ലാസുകൾ ആരംഭിക്കും.കൂടുതൽ വിവരങ്ങൾക്ക് : https://azimpremjiuniversity.edu.in/pg-diplomas-and-certificates/education.മൊബൈൽ നമ്പർ: 8971889988.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY