കടലുണ്ടി: സുവർണ്ണോത്സവത്തിന്റെ ഭാഗമായി തപസ്യ കടലുണ്ടിയുടെ ആഭിമുഖ്യത്തിൽ 21-ാം മത് അഖിലകേരള ചിത്രരചനാ മത്സരവും നാലാമത് ബി.എം ഗഫൂർ സ്മാരക കാർട്ടൂൺ മത്സരവും അവോക്കി സെൻട്രോ അറീന, കോട്ടക്കടവിൽ നടന്നു. ചിത്രകാരനും ശീചിത്ര ആർട്ട്ഗാലറിയിലെ സീനിയർ ആർട്ടിസ്റ്റു മായിരുന്ന ആർട്ടിസ്റ്റ് നീലകണ്ഠൻ മത്സരം ഉദ്ഘാടനം ചെയ്തു. മോഹൻദാസ് പാലക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വെലായ്, കൃഷ്ണകുമാർ മുതുകാട്ടിൽ, ഷൺമുഖൻ, പീതാംബരൻ പെരുന്തൊടി, ടി.കെ. സത്യവതി, ആനൂപ് കുന്നത്ത് പ്രസംഗിച്ചു. 250ഓളം കുട്ടികൾ പങ്കെടുത്ത എല്ലാവർക്കും പ്രേമരാജൻ, ഷൺമുഖൻ, അനുപ് കുന്നത്ത് കൃഷ്ണകുമാർ മുതുകാട്ടിൽ സർട്ടിഫിക്കറ്റ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
