SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

കപ്രശ്ശേരി സ്കൂൾ വാർഷികാഘോഷം

Increase Font Size Decrease Font Size Print Page
anwar-sadath-mla

നെടുമ്പാശേരി: കപ്രശ്ശേരി ഗവ. യു.പി സ്കൂൾ വാർഷികാഘോഷം അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.എ. പ്രീത പതാക ഉയർത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീദേവി മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനപ്രതിനിധികളായ നൗഷാദ് പാറപ്പുറം, ഷിഹാബ് കുന്നത്ത് എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജയ മുരളീധരൻ, ദിലീപ് കപ്രശ്ശേരി എന്നിവരെ ആദരിച്ചു. കെ.എസ്. രതി, ആർ. സുനിൽകുമാർ, സി.പി. പ്രമോദ്കുമാർ, ഡോ. വീണ ലക്ഷ്മി, കെ.ടി. ഡൈജു, ലിഖിത സരിത്, ടി. സുമയ്യ, കെ.കെ. ജിതി എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY