
തിരുവില്വാമല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേലക്കര നിയോജക മണ്ഡലം യൂത്ത് വിംഗ് കൺവെൻഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് യുവ വ്യാപാരി വിഭാഗം ജില്ലാ ട്രഷറർ സുബൈർ വാഴാലിപ്പാടം അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. നാരായണൻകുട്ടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതീഷ് പോൾ, മുഹമ്മദ്, അബ്ദുൾമജീദ്, കെ.സി.സഞജു , ഷൈജു,നൈസൺ മാത്യു, സതീഷ്,ശ്യാം,സുരേഷ്, മുഹമ്മദ് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
