
കൊല്ലം: അയത്തിൽ സ്നേഹ നഗർ പ്രസീതയിൽ ആർ.കെ.ശശിധരൻ നായർ (74, റിട്ട. കാനറാ ബാങ്ക്) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: പ്രശാന്ത്, പ്രസീത. മരുമക്കൾ: ബിനു, പ്രീതി പ്രശാന്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
