
അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെ പ്രതിവാര ഓൺലൈൻ സാഹിത്യസമ്മേളനം വനിതാസാഹിതി ജില്ലാസെക്രട്ടറി പി.കെ ജലജാമണി ഉദ്ഘാടനം ചെയ്തു. കെ.എൻ.സുലോചനൻ അദ്ധ്യക്ഷത വഹിച്ചു. കെ.വിഷണുനാരായണൻ, ഷീജ രാധാകൃഷ്ണൻ, മധുലാൽ പുന്നമറ്റത്തിൽ, ഇരിഞ്ഞാലക്കുട ബാബുരാജ്, കെ.കെ പടിഞ്ഞാറപ്പുറം എന്നിവർ അവലോകനത്തിൽ പങ്കെടുത്തു. കവി സമ്മേളനത്തിൽ ജോർജ്കുട്ടി താവളം, എം.സഹീറ, അഭിലാഷ് പിലിക്കോട്, ഗീതു കൃഷ്ണ, ബീന ശ്രീനിലയം, എം.വരുൺ, രാജലക്ഷ്മി മഠത്തിൽ, ഷീബ രാജശേഖർ, സൗമിനി ജോൺ, വിജയൻ എരമല്ലൂർ, മഹിളാമണി സുഭാഷ്, മാമ്പള്ളി ജി.ആർ രഘുനാഥൻ, ടി.പി ശിവദാസൻ നെന്മാറ, സിനി ഷാജി, ജയകുമാരി, പ്രസന്നനായർ, ഔസേഫ് ചിറ്റക്കാട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
