
ചെങ്ങളം: അയ്മനം പുളിക്കപറമ്പിൽ പി.എ.ജോണിന്റെ (എൽ.ഐ.സി) ഭാര്യ ആനി ജോസഫ് (85,മുൻ അദ്ധ്യാപിക,ഫോർട്ട് മിഷൻ ഗേൾസ് ഹൈസ്‌കൂൾ,തിരുവനന്തപുരം) തിരുവനന്തപുരത്തുള്ള വസതിയിൽ നിര്യാതയായി.കോട്ടയം മാളിയേക്കൽ കുടുംബാംഗം.മക്കൾ : ഡോ. സുനു ജോൺ (പീഡിയാട്രിക്‌സ്, കാരിത്താസ് ആശുപത്രി), ജെനു ജോൺ. മരുമക്കൾ: ഡോ.ടോം കുര്യൻ (ഗ്യാസ്‌ടോ എൻട്രോളജിസ്റ്റ്, കാരിത്താസ് ആശുപത്രി),ദീപു മാത്യു (ജി.എം,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, മുംബയ്).മൃതദേഹം ഇന്ന് രാവിലെ കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള മകളുടെ വീട്ടിൽ കൊണ്ടുവരും.രാവിലെ 10.30ന് വീട്ടിലെ പ്രാർത്ഥനയ്ക്കുശേഷം സംസ്‌കാരം 11.30ന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
