
പരവൂർ: പൂക്കുളം രാജുഭവനിൽ ആർ. ഗോപി (84) നിര്യാതനായി. ഭാര്യ: കെ. സുഭാഷിണി. മക്കൾ: ജി. രാജു, എസ്. ശോഭ. മരുമക്കൾ: യു.വി. ദിനു, ആർ. ശരവണൻ. സഞ്ചയനം 6ന് രാവിലെ 8ന്. മരണാനന്തരകർമ്മങ്ങൾ 6ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
