
കുഴിയം: കുഴിയം വടക്ക് കൊച്ചുവിള വീട്ടിൽ എം.സി.വിശ്വനാഥൻ (81, റിട്ട. എൻജിനീയർ പി.ഡബ്ല്യു.ഡി, കൊല്ലം ജില്ലാ പഞ്ചായത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിജീഷ്, വിഷ്ണു, വീണ. മരുമക്കൾ: വിനീത, ബിനോയ്, ആർദ്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
