
പെരിനാട്: കോട്ടയ്ക്കകം വെളിവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഉഷാവതി (84) നിര്യാതയായി. മക്കൾ: ശശികുമാർ,ലതകുമാരി,നന്ദകുമാർ,അനിൽകുമാർ,ഓമനക്കുട്ടൻ. മരുമക്കൾ: രാജശ്രീ,സഹദേവൻ,ലത,മനില,അനിമോൾ. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
