SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.26 PM IST

ആ​ന​ന്ദ​ഭാ​യി ജ​നാർ​ദ്ദ​നൻ

Increase Font Size Decrease Font Size Print Page
anandhabhai-92

ചെ​റി​യ​ഴീ​ക്കൽ: ക​ട​വിൽ ബം​ഗ്ലാ​വ് പ​രേ​ത​നാ​യ ജ​നാർ​ദ്ദ​ന​ന്റെ (കെ.എം ജ​നാർ​ഡ്) ഭാ​ര്യ ആ​ന​ന്ദ​ഭാ​യി ജ​നാർ​ദ്ദ​നൻ (92) നി​ര്യാ​ത​നാ​യി. മ​ക്കൾ: പ​രേ​ത​യാ​യ ജി​ജി പ്രി​യ​ദർ​ശി​നി, കെ.എ.ജ്യോ​തി (റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്സ്), ജ​വ​ഹർ ജ​നാർ​ഡ് (റി​ട്ട. ഡി.വൈ.എ​സ്.പി). മ​രു​മ​ക്കൾ: പി.സു​ബ്ര​ഹ്മ​ണ്യൻ (റി​ട്ട. ആർ​മി), എൻ.എ.ച​ന്ദ്രൻ (റി​ട്ട. റെ​യിൽ​വേ എൻ​ജി​നീ​യർ), ജ​യ​ജ​വ​ഹർ (റി​ട്ട. എ.ഒ കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി). മ​ര​ണാ​ന​ന്ത​ര​കർ​മ്മം 18ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ.

TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY