
കരുനാഗപ്പള്ളി: ക്ലാപ്പന വടക്ക് വെളുത്തിടത്ത് തെക്കതിൽ ആനന്ദന്റെയും സരസ്വതിയുടെ മകൻ അനിൽകുമാർ (44, സി.പി.എം ക്ലാപ്പന വടക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി, ക്ലാപ്പന സർവ്വീസ് സഹകരണ ബാങ്ക് സീനിയർ ക്ലാർക്ക്) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ദിയ ഫാത്തിമ, ഇളാ മേരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
