SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

കാൻസർദിന സന്ദേശയാത്ര

Increase Font Size Decrease Font Size Print Page
cancer
കാൻസർദിന സന്ദേശയാത്ര

കോഴിക്കോട്: ലോക കാൻസർ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ സന്ദേശയാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബാലാമണി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബൽക്കീസ് ടീച്ചർ, മെമ്പർമാരായ കെ.പി. മുഹമ്മദൻസ്, ടി.കെ. മുരളീധരൻ, സി.എം. യശോദ, കെ.കെ. ശോഭ, ലത കെ. പൊറ്റയിൽ, അഞ്ജിത ഷനൂപ്, ഡോ. ഷാജി, ഡോ. അഖിലേഷ്‌ കുമാർ, കെ. അബ്ദുൽ മുനീർ, ടി. അബ്ദുന്നാസർ, ബി.എസ്. സനാഥ്, പി. സിക്കന്തർ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY