SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

കേന്ദ്ര ബഡ്ജ​റ്റ് ഫെഡറൽ തത്വങ്ങളെ ബലി കഴിച്ചു

Increase Font Size Decrease Font Size Print Page
john-v-joseph

തലയോലപ്പറമ്പ്: കേന്ദ്ര ബഡ്ജ​റ്റ് കേരളത്തോടുള്ള അവഗണനയിലൂടെ രാജ്യത്തെ ഫെഡറൽ തത്വങ്ങളെ ബലി കഴിച്ചിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജോൺ വി ജോസഫ്. സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മി​റ്റി നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി അഡ്വ. എം.ജി.രഞ്ജിത്ത്, പി.എസ്.പുഷ്പമണി, അനി ചെള്ളാങ്കൽ, കെ.സി.സജി , കെ.എം.മുരളീധരൻ, ജസീന ഷാജുദ്ദീൻ, കെ.ബി.വിഷ്ണുപ്രിയ, കെ.ജി.രാജു, സുലോചന പ്രഭാകരൻ, പി.ഡി.സാബു, മനു സിദ്ധാർത്ഥൻ, പി.പ്രീതി, എം.കെ.ശീമോൻ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY