SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

ജനപ്രതിനിധികളെ  ആദരിച്ചു

Increase Font Size Decrease Font Size Print Page
chigavanm-

ചിങ്ങവനം : തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ക്‌നാനായ സമുദായത്തിലെ ജനപ്രതിനിധികളെ ആദരിച്ചു. ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിച്ചു. സമുദായ സെക്രട്ടറി ടി.ഒ ഏബ്രഹാം തോട്ടത്തിൽ ആമുഖ പ്രസംഗം നടത്തി. ട്രസ്റ്റി ടി.സി തോമസ് തോപ്പിൽ, വികാരി ജനറാൾ ഫാ.വി.എ ഏബ്രഹാം ഇളയശ്ശേരിൽ, വൈദിക ട്രസ്റ്റി ഫാ.എം.സി സക്കറിയ മധുരംകോട്ട്, ഫാ.നോബിൻ തോമസ് ഇളകുറ്റൂർ, സജി താനിക്കൽ, തോമസ്‌കുട്ടി തേവരുമുറിയിൽ, ലിനു വരാത്തറ, സാബു കണ്ണാട്ടിപ്പുഴ, രഞ്ജു ചാക്കോ കോഴിമറ്റം എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY