SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

സ്വാഗതസംഘം ഓഫീസ് തുറന്നു

Increase Font Size Decrease Font Size Print Page
ekatha

പൊൻകുന്നം :ചിറക്കടവ് പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള തോമ്പിൽ ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു. സ്വാഗതസംഘം രക്ഷാധികാരിമാർ പി. രവീന്ദ്രൻ, എ. ഷിബു ചെയർമാൻ ടി .ജി. സത്യപാൽ, വൈസ് ചെയർമാൻമാരായ വിഷ്ണു എസ്. നായർ, അഭിലാഷ് ബാബു, എൻ. പി. ശ്രീകുമാർ, ജനറൽ കൺവീനർ ഇ. എസ് .രാധാകൃഷ്ണൻ, സ്വാഗതസംഘം ഭാരവാഹികളായ കെ. ജി. കണ്ണൻ, സി. അഭിലാഷ്, പി .വി. ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയാ ബാലചന്ദ്രൻ, വാർഡ് മെമ്പർ ലതാ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY