SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
lockel
രാമനാട്ടുകര മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഗ്ലോറിയ 26 യുഡിഎഫ് നഗരസഭ കൗൺസിലർമാർക്കുള്ള സ്വീകരണവും പൊതുയോഗവും മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു.

രാ​മ​നാ​ട്ടു​ക​ര​:​ ​മു​സ്ലിം​ ​യൂ​ത്ത് ​ലീ​ഗ് ​മു​നി​സി​പ്പ​ൽ​ ​ക​മ്മി​റ്റി​ ​യു.​ഡി.​എ​ഫ് ​മു​നി​സി​പ്പ​ൽ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മു​ജീ​ബ് ​കാ​ടേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മു​നി​സി​പ്പ​ൽ​ ​മു​സ്‌​ലിം​ ​യൂ​ത്ത് ​ലീ​ഗ് ​പ്ര​സി​ഡ​ന്റ് ​കെ.​ടി​ ​ഷാ​ഹു​ൽ​ഹ​മീ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബേ​പ്പൂ​ർ​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​നി​യു​ക്ത​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​വി​ ​അ​ൻ​വ​ർ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​കെ.​കെ​ ​ആ​ലി​ക്കു​ട്ടി​ ,​ ​പി​ ​കെ​ ​അ​സീ​സ് ,​ ​അ​നീ​സ് ​തോ​ട്ടു​ങ്ങ​ൽ,​ ​​മു​ഹ​മ്മ​ദ് ​ഗ​നി​ ,​ക​ദീ​ജ​ക്കു​ട്ടി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു. രാ​മ​നാ​ട്ടു​ക​ര​ ​മു​നി​സി​പ്പ​ൽ​ ​മു​സ്‌​ലിം​ ​യൂ​ത്ത് ​ലീ​ഗ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ​ ​കെ​ ​മു​ജീ​ബ് ​റ​ഹ്മാ​ൻ​ ​സ്വാ​ഗ​ത​വും​ ​ട്ര​ഷ​റ​ർ​ ​എം​.പി​ ​യൂ​നു​സ് ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY