
ഓച്ചിറ: മഠത്തിൽ കാരാൺമ പനംപ്ലാവിൽ ആർ.ഗോപിനാഥക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: പരേതയായ രാജലക്ഷ്മിയമ്മ. മക്കൾ: സപ്ന അനിൽകുമാർ, സബാന അനിൽകുമാർ. മരുമക്കൾ: അനിൽകുമാർ എം.നായർ (ദുബായ്), വെളോലിൽ കെ.ജി.അനിൽകുമാർ (ഫുജൈറ). സഞ്ചയനം 9ന് രാവിലെ 7.30ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
